Uncategorized
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കെ.എം.സി.സി സ്വീകരണം

ദോഹ. മുന്‍ കേരള ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എക്ക് ഖത്തര്‍ കെ.എം.സി.സി സ്വീകരണം. കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച തിരുവഞ്ചൂരിന് സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.