Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മുനവ്വറലി ശിഹാബ് തങ്ങള്‍ക്കും അഡ്വ. ഹാരിസ് ബീരാനും കെ.എം.സി.സി സ്വീകരണം

ദോഹ. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ന്യൂഡല്‍ഹി കെ.എം.സി.സി. പ്രസിഡന്റ് അഡ്വ. ഹാരിസ് ബീരാന്‍ എന്നിവര്‍ ഖത്തര്‍ കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചു.
ഉപദേശക സമിതി ചെയര്‍മാന്‍ ഡോ.എം.പി. ഷാഫി ഹാജി, ആക്ടിംഗ് പ്രസിഡന്റ് കെ. മുഹമ്മദ് ഈസ, ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, ട്രഷറര്‍ പി.എസ്.എം. ഹുസൈന്‍, മറ്റു സഹഭാരവാഹികള്‍, ഉപദേശക സമിതി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

Related Articles

Back to top button