Month: June 2023
-
ഗുണനിലവാരമില്ലാത്ത തേന്‍ വില്പനക്ക് വെച്ച മൂന്ന് കടകള്‍ വാണിജ്യ വ്യവസായ മന്ത്രാലയം അടപ്പിച്ചു
ദോഹ. ഖത്തറില്‍ ഗുണനിലവാരമില്ലാത്ത തേന്‍ വില്പനക്ക് വെച്ച മൂന്ന് കടകള്‍ വാണിജ്യ വ്യവസായ മന്ത്രാലയം അടപ്പിച്ചു. ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008 ലെ 8-ാം നമ്പര്‍ നിയമത്തിലെ…
Read More » -
മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് ജൂണ്‍ 21 മുതല്‍ മുശൈരിബില്‍ പ്രവര്‍ത്തനമാരംഭിക്കും
ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പുതിയ ശാഖ ജൂണ്‍ 21 മുതല്‍ മുശൈരിബില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ചെയര്മാന് മായന്‍ ഹാജി കണ്ടോത്ത് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.…
Read More » -
ജെബി കെ ജോണിന് യു.ആര്.എഫ് റിക്കോര്‍ഡ്സ് ബുക്ക് സമ്മാനിച്ചു
ദോഹ. പ്രമുഖ സംരംഭകനും ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടറുമായ ജെബി കെ ജോണിന് യൂ.ആര്.എഫ് റിക്കോര്‍ഡ്സ് ബുക്ക് സമ്മാനിച്ചു . മീഡിയ പ്ളസ് സി.ഇ.ഒയും യു.ആര്.എഫ് ഗള്‍ഫ്…
Read More » -
ഖത്തറില്‍ സ്പോണ്സര്മാരില് നിന്നും ഒളിച്ചോടിയ 22 ഏഷ്യന്‍ വീട്ടു ജോലിക്കാര്‍ അറസ്റ്റില്‍
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ സ്പോണ്സര്മാരില് നിന്നും ഒളിച്ചോടിയ 22 ഗാര്‍ഹിക തൊഴിലാളികളെ ആഭ്യന്തര മന്ത്രാലയത്തിന്റെ സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തു. എല്ലാവരും ഏഷ്യന്‍…
Read More » -
ഖത്തറും യുഎഇയും നയതന്ത്ര പ്രാതിനിധ്യം പുനഃസ്ഥാപിച്ചു
അമാനുല്ല വടക്കാങ്ങ ദോഹ: അല്‍-ഉല കരാറിന്റെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത താല്‍പ്പര്യത്തിന്റെയും അടിസ്ഥാനത്തില്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രാതിനിധ്യം പുനഃസ്ഥാപിക്കുമെന്ന് ഖത്തറും യു.എ.ഇയും പ്രഖ്യാപിച്ചു. 2023…
Read More » -
എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഈദ് അല്‍ അദ്ഹ നമസ്കാരം
ദോഹ: ഈദുല്‍ അദ്ഹക്ക് എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഈദ് അല്‍ അദ്ഹ നമസ്കാരം നടത്തുമെന്ന് ഖത്തര്‍ ഫൗണ്ടേഷന് അറിയിച്ചു. ഈദുല്‍ ഫിത്വറിന് ഇതേ വേദിയില്‍ നടന്ന പെരുന്നാള്‍…
Read More » -
നടുമുറ്റം ഖത്തര്‍ സമ്മര്‍ സ്പ്ലാഷ് ജൂണ്‍ 23, 24 തിയ്യതികളില്‍
ദോഹ. സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും കുളിര്‍മഴ പെയ്യിച്ച് കൊണ്ട് നിങ്ങളുമായി ഒരുമിച്ചിരിക്കാനും വിനോദവും വിജ്ഞാനവും സര്‍ഗാത്മകതയും പങ്കുവെക്കാനുമായി അണിയിച്ചൊരുക്കുന്ന നടുമുറ്റം ഖത്തര്‍ സമ്മര്‍ സ്പ്ലാഷ് ജൂണ്‍ 23, 24…
Read More » -
എട്ടാം ഖത്തര്‍ മലയാളി സമ്മേളന ലോഗോ പ്രകാശനം ചെയ്തു
അമാനുല്ല വടക്കാങ്ങര ദോഹ: ”കാത്തുവെക്കാം സൗഹൃദ തീരം” എന്ന പ്രമേയത്തില്‍ നവംബര്‍ 2, 3 തിയ്യതികളില്‍ നടക്കുന്ന എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.…
Read More » -
സന്ദര്‍ശകര്‍ക്കായി നവീകരിച്ച പതിനഞ്ച് ബീച്ചുകളുടെ പട്ടികയുമായി മുനിസിപ്പാലിറ്റി മന്ത്രാലയം
അമാനുല്ല വടക്കാങ്ങര ദോഹ: സന്ദര്‍ശകരെ സ്വീകരിക്കുന്നതിനായി വികസിപ്പിച്ച 15 ബീച്ചുകളുടെ പട്ടിക മുനിസിപ്പാലിറ്റി മന്ത്രാലയം പുറത്തിറക്കി. സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം നിരവധി ബീച്ചുകള്‍ നവീകരിക്കുകയും പുതിയ സേവനങ്ങള്‍ ചേര്‍ക്കുകയും…
Read More » -
തിരുവഞ്ചൂര്‍ അല്‍ മുഫ്ത റെന്റ് എ കാര്‍ സന്ദര്‍ശിച്ചു
ദോഹ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ അല്‍ മുഫ്ത റെന്റ് എ കാര്‍ സന്ദര്‍ശിച്ചു. മാനേജിംഗ് ഡയറക്ടര്‍ എ.കെ.ഉസ് മാന്‍,…
Read More »