Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കെ.സൈനുല്‍ ആബിദീന് സ്വീകരണം

ദോഹ. പരിശുദ്ധ ഹജ്ജ് കര്‍മ്മം കഴിഞ്ഞു നാട്ടിലെത്തിയ ഖത്തറിലെ പ്രമുഖ വ്യവസായിയും ഖത്തര്‍ കേരള ഇസ് ലാമിക് സെന്റര്‍ ചെയര്‍മാനും സുപ്രഭാതം ദിനപത്രം വൈസ് ചെയര്‍മാര്‍മാനും ജി.സി.സി രാജ്യങ്ങളിലെ പ്രമുഖ ഹൈപര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ സഫാരി ഗ്രൂപ്പ് ഓഫ് കമ്പനി എംഡിയുമായ കെ.സൈനുല്‍ ആബിദീന് ഖത്തര്‍ കേരള ഇസ് ലാമിക് സെന്റര്‍ സ്വീകരണം നല്‍കി.
വര്‍കിംഗ് പ്രസിഡണ്ട് ഇസ്മായില്‍ ഹുദവിയുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി സകരിയ്യ മാണിയൂര്‍ സ്വാഗതം പറഞ്ഞു.
സുബൈര്‍ ഫൈസി കട്ടുപ്പാറ, സി.എം സലീം ഹുദവി മണ്ണാര്‍ക്കാട്,അബ്ദുല്‍ ഹമീദ് ദാരിമി പുറമേരി, ടി.കെ.ബഷീര്‍ മുസ് ലിയാര്‍ ,ഹുസൈന്‍ റഹ്‌മാനി, സുഹൈല്‍ റഹ്‌മാനി, എസ്.കെ.എസ്.എസ്.എഫ് കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡണ്ട് അബൂബക്കര്‍ യമാനി തൂവ്വക്കുന്ന്, മുഹമ്മദ് മുസ്തഫ ബക്കളം, ഷംസീര്‍ കമ്പില്‍ , പി.കെ.യൂസഫ് കാപ്പാട്, റിയാസ് മൊകേരി, തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Back to top button