- June 9, 2023
- Updated 1:10 pm
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
- May 8, 2023
- BREAKING NEWS News
ദോഹ: മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. തൃശൂര്‍ ജില്ലയിലെ ഒരുമനയൂര്‍ കരുവാരക്കുണ്ട് പള്ളിക്ക് വടക്കു വശം താമസിക്കുന്ന പുതിയ വീട്ടില്‍ കാരയില്‍ മൊയ്തുണ്ണികുട്ടി (പി.കെ.കുഞ്ഞിമോന്‍- മേപ്പുറത്ത് ഹൗസ്) ആണ് മരിച്ചത്. 85 വയസ്സായിരുന്നു. ദീര്‍ഘ കാലം ഖത്തറിലെ അറബ് റൗണ്ടബൗട്ടില്‍ വാച്ച് റിപ്പയര്‍ ഷോപ്പ് നടത്തിയിരുന്നു.ഒയാസിസ് ഖത്തറിന്റെ സീനിയര്‍ മെമ്പറുമായിരുന്നു മൊയ്തുണ്ണി കുട്ടി.
ഭാര്യ: ജമീല. മക്കള്‍: അനസ് (ദുബായ്), മെഹനാസ്, നഹാസ് (ബാംഗ്ലൂര്‍).
മരുമക്കള്‍: ഷഫ്ന (ഗുരുവായൂര്‍), ഷാനവാസ്'(തളിക്കുളം), അഫീഫ (ഒറ്റപ്പാലം).
ഒരുമനയൂര്‍ തെക്കേതലക്കല്‍ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Archives
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,593
- CREATIVES6
- GENERAL457
- IM SPECIAL207
- LATEST NEWS3,694
- News1,400
- VIDEO NEWS6