Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ബ്രൂണോ പിന്‍ഹീറോ അല്‍ സദ്ദ് ക്‌ളബ്ബിന്റെ പുതിയ പരിശീലകന്‍

ദോഹ. പ്രമുഖ പോര്‍ട്ടുഗീസ് പരിശീലകനായ ബ്രൂണോ പിന്‍ഹീറോ അല്‍ സദ്ദ് ക്‌ളബ്ബിന്റെ പുതിയ പരിശീലകനാകും. ഖത്തര്‍ അണ്ടര്‍ 23 ടീമിന്റെ ചുമതലയുള്ള പിന്‍ഹീറോ ഇന്നലെ തന്നെ സീഫെല്‍ഡിലെ അല്‍ സദ്ദിന്റെ പരിശീലന ക്യാമ്പില്‍ ചേര്‍ന്നിട്ടുണ്ട്. ക്ലബിനൊപ്പം തന്റെ ദൗത്യം തുടരേണ്ടതില്ലെന്ന ഹെഡ് കോച്ച് ജുവാന്‍ മാനുവല്‍ ലില്ലോയുടെ അഭ്യര്‍ത്ഥന അല്‍ സദ്ദ് എസ്സി മാനേജ്മെന്റ് അംഗീകരിച്ചതിനെ തുടര്‍ന്നാണിത്.
18 തവണ അമീര്‍ കപ്പ് ചാമ്പ്യന്മാരും 16 തവണ ക്യുഎസ്എല്‍ ജേതാക്കളുമായ അല്‍ സദ്ദിനെ സഹായിക്കുക എന്നതാണ് പിന്‍ഹീറോയുടെ പ്രധാന ദൗത്യം

Related Articles

Back to top button