Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്ത്യന്‍ ഫര്‍മസിസ്റ്റ് അസോസിയേഷന്‍ രക്തദാന ക്യാമ്പ് ജൂലൈ 20ന്

ദോഹ :രക്തം നല്‍കൂ, പുഞ്ചിരി സമ്മാനിക്കൂ എന്ന മഹിത സന്ദേശവുമായി ഇന്ത്യന്‍ ഫര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍ (ഐപാക് )കമ്മിറ്റി
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 20 നു വ്യാഴാഴ്ച വൈകുന്നേരം 3 മണിമുതല്‍ 8 മണി വരെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബ്ലഡ് ഡോണേഴ്‌സ് സെന്ററിലാണ് രക്തദാന ക്യാമ്പ് നടക്കുക. എച്.എം.സിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് രക്തം ദാനം ചെയ്യാന്‍ തയ്യാറുള്ളവര്‍
5023 4285 ,6648 3233, 3317 9652, 7718 7744 എന്നീ നമ്പറുകളില്‍ ബന്ധപെടുക

Related Articles

Back to top button