ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഇന്‍കാസ്-ഒ ഐ സി സി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ അനുശോചനം
ദോഹ: പാവങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞു വെച്ച ജനകീയനായ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി എന്ന് ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി. സമസ്ത മേഖലയിലെയും ജനങ്ങളെ സ്പര്‍ശിക്കുന്ന, ജനങ്ങളുടെ കയ്യൊപ്പുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഉമ്മന്‍ ചാണ്ടിയുടെ വിയോഗം കേരള ജനതയ്ക്ക് തീരാ നഷ്ടമാണെന്ന് അനുശോചന യോഗത്തില്‍ അധ്യക്ഷം വഹിച്ച ജില്ലാ പ്രസിഡണ്ട് വിപിന്‍ പി കെ മേപ്പയ്യൂര്‍ അഭിപ്രായപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദലി വാണിമേല്‍ സ്വാഗതം ആശംസിച്ച് തുടങ്ങിയ അനുശോചന യോഗത്തില്‍ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെയും, ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ല, മണ്ഡലം നേതാക്കന്മാരും, ഭാരവാഹികളും, പ്രവര്‍ത്തകന്മാരും ഉള്‍പ്പെടെ നിരവധി നേതാക്കള്‍ സംബന്ധിച്ചു. ഹിലാലിലെ കലാക്ഷേത്രയില്‍ നടന്ന അനുശോചന യോഗത്തില്‍ കെ.വി ബോബന്‍ (ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി ), ഇന്‍കാസ് നേതാക്കന്മാരായ സിദ്ദിഖ് പുറായില്‍ ,ഷാനവാസ് ഷെറാട്ടന്‍ ,അന്‍വര്‍ സാദത്ത് ,ഷരീഫ് പി.സി (ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ലാ ആക്ടിങ് പ്രസിഡന്റ്), സാദഖ് ചെന്നാടന്‍ (കള്‍ച്ചറല്‍ ഖത്തര്‍ ഫോറം കോഴിക്കോട് ജില്ലാ പ്രസിഡന്റ്) ജാബിര്‍ (ചാലിയാര്‍ ദോഹ ട്രഷറര്‍), മുജീബ് മദനി
(സെക്രട്ടറി ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍), ജാബിര്‍ ദാരിമി (എസ്‌കെഎസ്എഫ് കോഴിക്കോട് ജില്ലാ ആക്ടിങ് പ്രസിഡന്റ്), മുഹമ്മദ് ബഷീര്‍ വടക്കേകാട് (രിസാല സ്റ്റഡി സര്‍ക്കിള്‍ ഖത്തര്‍ ദേശിയ സംഘടന സെക്രട്ടറി), കോഴിക്കോട് ജില്ലാ കമ്മിറ്റി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ അബ്ബാസ് സി വി, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ബാബു നമ്പിയത്, ഐ വൈ സി ഇന്റര്‍നാഷണല്‍ ഖത്തര്‍ പ്രതിനിധി വൈസ് ചെയര്‍മാന്‍ ഷാഹിദ്, ഷിബിന്‍ സെബാസ്റ്റ്യന്‍ കോട്ടയം , കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്മാരായ സുരേഷ് ബാബു, അമീര്‍ കെടി സെക്രട്ടറിമാരായ റഫീഖ് പാലോളി, സൗബിന്‍ ഇലഞ്ഞിക്കല്‍, ജില്ലാ എക്‌സികുട്ടീവ് മെംബര്‍ സോമന്‍ ഇരിങ്ങത്ത് നിയോജക മണ്ഡലം നേതാക്കന്മാരായ വിനീഷ് അമരാവതി (പ്രസിഡന്റ് കുറ്റ്യാടി), അസീസ് കടവത് (വൈസ് പ്രസിഡന്റ് പേരാമ്പ്ര), അഫ്‌സല്‍ മുഹമ്മദ് (ആക്ടിങ് പ്രസിഡന്റ്, നാദാപുരം), പി സി ഗഫൂര്‍ (ട്രഷറര്‍, നാദാപുരം), സഫവാന്‍ (ജനറല്‍ സെക്രട്ടറി, തിരുവമ്പാടി), ഗഫൂര്‍ ഓമശ്ശേരി (ആക്ടിങ് പ്രസിഡന്റ്, കൊടുവള്ളി), ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ, നിയോജക മണ്ഡലം നേതാക്കള്‍ ,ഭാരവാഹികള്‍ തുടങ്ങിയവര്‍ അനുശോചനം അറിയിച്ച് സംസാരിച്ചു. ട്രഷറര്‍ ഹരീഷ് കുമാര്‍ നന്ദി പ്രകാശിപ്പിച്ചു. ഇന്‍കാസ് – ഓ ഐ സി സി ഖത്തര്‍ ജില്ലാ ഭാരവാഹികളായ വര്‍ക്കിങ് പ്രസിഡന്റ് ഗഫൂര്‍ ബാലുശ്ശേരി, സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ ആരിഫ് പയന്തോങ്ങില്‍, നദീം മാന്നാര്‍, ജില്ലാ രക്ഷാധികാരി ബഷീര്‍ ടി എം, ശശി ഓര്‍ക്കാട്ടേരി, വൈസ് പ്രെസിഡന്റുമാരായ സി ടി സിദ്ധീഖ്, ഷംസു വേളൂര്‍, ഹംസ വടകര, സക്കീര്‍ ഹുസൈന്‍, സെക്രട്ടറിമാരായ ജിതേഷ് നരിപ്പറ്റ, അല്‍ത്താഫ് ഒകെ, സദ്ധാം പുത്തന്‍ പുരയില്‍, സഫവാന്‍ വടകര, അബ്ദുല്ല പൊന്നങ്കോടന്‍, സരിന്‍ കേളോത്, സുധീര്‍ കുറ്റ്യാടി, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ടി കെ ഉസ്മാന്‍, രാമകൃഷ്ണന്‍, സാദ്ദിഖ് വാണിമേല്‍ ,നിസാമുദ്ധീന്‍, മുജീബ് കെ പി, ജംഷാദ് നജീം, ശരീഖ് കുന്നമംഗലം, ഹാഫിള് ഓട്ടുവയല്‍, ഷെരീജ് പനായി ,സബ് കമ്മിറ്റി ചെയര്‍മാനായ സുബൈര്‍ സി എച്ച് (വെല്‍ഫെയര്‍), നജീബ് തൗഫീഖ് (കള്‍ച്ചറല്‍ & ആര്‍ട്‌സ്), അഡ്വ റിയാസ് (ലീഗല്‍), സച്ചിന്‍ (മീഡിയ), നിയോജക മണ്ഡലം ഭാരവാഹികളായ നൗഷാദ് കല്ലുള്ളതില്‍ (പ്രസിഡന്റ്, വടകര), ജാഫര്‍ നന്മണ്ട ( പ്രസിഡന്റ് ബാലുശ്ശേരി),ഷമീര്‍ ചെറുവണ്ണൂര്‍ ( ആക്ടിങ് പ്രസിഡന്റ് പേരാബ്ര),റഈസ് ( പ്രസിഡന്റ് ബേപ്പൂര്‍ ),നജാദ് വട്ടകണ്ടി ( ജനറല്‍ സെക്രറ്ററി പേരാബ്ര )മുരളീധരന്‍ (ജനറല്‍ സെക്രട്ടറി, വടകര) അഫ്‌സല്‍ വാണിമേല്‍ ( ജനറല്‍
സെക്രട്ടറി നാദാപുരം )മുനവര്‍ മാലിക് (ജനറല്‍ സെക്രട്ടറി, കുറ്റ്യാടി), പ്രമോദ് കൊയിലാണ്ടി (ജനറല്‍ സെക്രറ്ററി കൊയിലാണ്ടി ),ബിജു ടി.വി (ജനറല്‍ സെക്രറ്ററി കുന്ദമംഗലം) അഷ്‌റഫ് തോടന്നൂര്‍ (ട്രഷറര്, കുറ്റ്യാടി), ആഷിഖ് (വടകര ട്രഷറര്‍ ), മസൂദ് കൂര്‍മ്മത് (ട്രഷറര്‍, ബേപ്പൂര്‍), എന്നിവര്‍ നേതൃത്വം നല്‍കി.