Uncategorized
മറിയാമ്മ മാത്യൂവിന്റെ നിര്യാണത്തില്‍ ഫോട്ട അനുശോചിച്ചു

ദോഹ. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വിമന്‍സ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായിയിരുന്ന മറിയാമ്മ മാത്യൂവിന്റെ നിര്യാണത്തില്‍ ഖത്തറിലെ തിരുവല്ലക്കാരുടെ കൂട്ടായ്മയായ ഫോട്ട അനുശോചിച്ചു.
ഫോട്ട ലൈഫ് മെമ്പറായ റെജി കെ. ഈപ്പന്റെ ഭാര്യ ഷീബയുടെ സഹോദരന്‍ ഫിലിപ്പ് മാത്യൂവിന്റെ ഭാര്യയാണ് മറിയാമ്മ മാത്യൂ.