Month: July 2023
-
ഖത്തര്‍ പ്രവാസി റെയ്സണ്‍ കല്ലടയില്‍ നിര്‍മ്മിച്ച ഭഗവാന് ദാസന്റെ രാമരാജ്യം നാളെ മുതല്‍ തീയേറ്ററുകളില്‍
അമാനുല്ല വടക്കാങ്ങര ദോഹ. റോബിന് റീല്‍സ് പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ഖത്തര്‍ പ്രവാസി കോട്ടയം ഉഴവൂര്‍ സ്വദേശി റെയ്സണ്‍ കല്ലടയില്‍ നിര്‍മ്മിച്ച ഭഗവാന് ദാസന്റെ രാമരാജ്യം നാളെ മുതല്‍…
Read More » -
ഖത്തറിലെ കിഡ്നി കാന്‍സര്‍ അതിജീവന നിരക്ക് 60 ശതമാനത്തിലെത്തി
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറിലെ കിഡ്നി കാന്‍സര്‍ അതിജീവന നിരക്ക് 60 ശതമാനത്തിലെത്തിയതായി റിപ്പോര്‍ട്ട്. ഉയര്‍ന്ന നിലവാരത്തിലുള്ള രോഗനിര്‍ണയവും ചികിത്സാ രീതികളുമാണ് അതിജീവന നിരക്ക് കൂടാന്‍ കാരണമായി…
Read More » -
‘അനക്ക് എന്തിന്റെ കേടാ’ സിനിമയിലെ ആദ്യഗാനം ഇന്ന് റിലീസ് ചെയ്യുന്നു
ദോഹ. ആഗസ്റ്റ് നാലിന് കേരളത്തിലെ വിവിധ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമയിലെ ആദ്യഗാനം ഇന്ന് ഉച്ചക്ക് ഇന്ത്യന്‍ സമയം 12 മണിക്ക് സത്യം…
Read More » -
ഹമദ് തുറമുഖം പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പല്‍ ഇന്നലെ തുറമുഖത്തെത്തി
അമാനുല്ല വടക്കാങ്ങര ദോഹ: എംവി ബെര്‍ലിന്‍ എക്സ്പ്രസിന്റെ വരവോടെ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പല്‍ ഹമദ് തുറമുഖത്തെത്തിയതായി അധികൃതര്‍. ജര്‍മ്മന്‍ ഷിപ്പിംഗ് ലൈനര്‍…
Read More » -
ആര്.ജെ.നിസക്ക് ‘ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി’ സമ്മാനിച്ചു
ദോഹ. വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യത്തെയും ജീവിതത്തെയും അധികരിച്ച് മലയാളത്തിലെ എഴുപത്തഞ്ചിലധികം സാഹിത്യ സാംസ്കാരിക പ്രതിഭകളെ അണിനിരത്തി ആശയം ബുക്സ് പ്രസിദ്ധീകരിച്ച ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി എന്ന…
Read More » -
ഫിക്കി അംഗങ്ങള്‍ ഖത്തറിലെ നിയുക്ത ഇന്ത്യന്‍ സ്ഥാനപതി വിപുലുമായി ആശയവിനിമയം നടത്തി
ദോഹ. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) അംഗങ്ങള്‍ ഖത്തറിലെ നിയുക്ത ഇന്ത്യന്‍ സ്ഥാനപതി വിപുലുമായി ആശയവിനിമയം നടത്തുകയും ഖത്തറിലെ സാധ്യതയുള്ള…
Read More » -
ഉമ്മന്‍ ചാണ്ടി അനുശോചന സമ്മേളനം ഇന്നും നാളെയും ദോഹയില്‍
ദോഹ. ഖത്തറിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ മേല്‍നോട്ടത്തില്‍ ഉമ്മന്‍ ചാണ്ടി അനുശോചന സമ്മേളനം ഇന്നും നാളെയും ദോഹയില്‍. ആയിരങ്ങള്‍ക്ക് തണലേകിയ, തിരമാല പോലെ ആര്‍ത്തിരമ്പുന്ന ജന സഞ്ചയത്തിനു…
Read More » -
6 കിലോ സ്വര്‍ണ സമ്മാന പദ്ധതിയുമായി സഫാരിയുടെ ഷോപ് ആന്‍ഡ് ഷൈന്‍ പ്രൊമോഷന് ഇന്നു മുതല്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ഷോപ് ആന്‍ഡ് ഷൈന്‍ മെഗാ പ്രമോഷനു തുടക്കമായി. സഫാരിയുടെ ഏത് ഔട്ട്ലെറ്റുകളില് നിന്നും…
Read More » -
ജി.സി.സി-മധ്യേഷ്യ ഉച്ചകോടിയിലും 18-ാമത് കണ്‍സള്‍ട്ടേറ്റീവ് മീറ്റിംഗിലും പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ജിദ്ദയിലെത്തി
ദോഹ: ഗള്‍ഫ് കോര്പ്പറേഷന് കൗണ്‍സിലിലെ നേതാക്കളുടെയും ജി.സി.സി-മധ്യേഷ്യ ഉച്ചകോടിയുടെയും 18-ാമത് കണ്‍സള്‍ട്ടേറ്റീവ് മീറ്റിംഗില്‍ പങ്കെടുക്കാന്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ജിദ്ദയിലെത്തി . കിംഗ്…
Read More » -
ഖത്തറിന്റെ സമുദ്രത്തില്‍ ചുവന്ന അടയാളങ്ങള്‍ : പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അന്വേഷണം തുടങ്ങി
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറിന്റെ സമുദ്രത്തില്‍ ചുവന്ന അടയാളങ്ങള്‍ കണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട്…
Read More »