Month: July 2023
-
മയക്കുമരുന്ന് കടത്ത്: മൂന്ന് പേര്‍ക്ക് 20 വര്‍ഷം തടവും 300,000 റിയാല്‍ പിഴയും
ദോഹ. വന്‍തോതില്‍ നിരോധിത മയക്കുമരുന്ന് ഹാഷിഷ് രാജ്യത്തേക്ക് കടത്തിയതിന് മൂന്ന് പേര്‍ക്ക് 20 വര്‍ഷം തടവും 300,000 റിയാല്‍ പിഴയും ശിക്ഷ വിധിച്ച ക്രിമിനല്‍ കോടതിയുടെ വിധി…
Read More » -
ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ പലിശ നിരക്ക് വര്‍ദ്ധന ബാധകമാകാത്തവരാരെല്ലാം
ദോഹ. ഖത്തര്‍ ബാങ്കുകളില്‍ നിലവിലുള്ള വായ്പാ സൗകര്യങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധന ബാധകമാകാത്തവരാരെല്ലാം എന്നത് സംബന്ധിച്ച പട്ടിക ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. ഇതനുസരിച്ച് പലിശ വര്‍ദ്ധനവില്‍…
Read More » -
ചലഞ്ചര്‍ കപ്പ് വോളിബോള്‍ ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലുകള്‍
ഷാഫി പിസി പാലം ദോഹ : മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ഖത്തര്‍ വേദിയായ ചലഞ്ചര്‍ കപ്പ് വോളിബോള്‍ ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലുകള്‍ അസ്പയര്‍ സ്പോര്‍ട്സ് ഹാളില്‍ നടന്നു…
Read More » -
ഖത്തറില്‍ ഇന്നുമുതല്‍ ഹ്യുമിഡിറ്റി കൂടാന്‍ സാധ്യത
അമാനുല്ല വടക്കാങ്ങര ദോഹ: അഞ്ചാമത്തെതും ഏറ്റവും തിളക്കമുള്ളതുമായ സിറ എന്ന വേനല്‍ക്കാല നക്ഷത്രം ഉദിച്ചതോടെ ഖത്തറില്‍ ഇന്നുമുതല്‍ ഹ്യുമിഡിറ്റി കൂടാന്‍ സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി)…
Read More » -
വ്യക്തി കേന്ദ്രീകൃത പരിചരണം ഉയര്‍ത്താന്‍ കമ്മ്യൂണിറ്റി ഫീഡ് ബാക്ക് തേടി ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്
അമാനുല്ല വടക്കാങ്ങര ദോഹ: വ്യക്തി കേന്ദ്രീകൃത പരിചരണം ഉയര്‍ത്താന്‍ കമ്മ്യൂണിറ്റി ഫീഡ് ബാക്ക് തേടി ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്. രോഗികളുടെ സംതൃപ്തിക്ക് മുന്‍ഗണന നല്‍കുന്നതിനും ആരോഗ്യ സംരക്ഷണത്തിന്റെ…
Read More » -
2022-23 ല്‍ ഒന്നര ദശലക്ഷം ടണ്ണിലധികം വിമാന ചരക്ക് കടത്തി ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ
അമാനുല്ല വടക്കാങ്ങര ദോഹ: 2022-23 ല്‍ ഒന്നര ദശലക്ഷം ടണ്ണിലധികം വിമാന ചരക്ക് കടത്തി ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ. ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് 2022/2023…
Read More » -
എട്ടാമത് പ്രാദേശിക ഈത്തപ്പഴ ഫെസ്റ്റിവല്‍ തുടങ്ങി
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ എട്ടാമത് പ്രാദേശിക ഈത്തപ്പഴ ഫെസ്റ്റിവല്‍ സൂഖ് വാഖിഫില്‍ ആരംഭിച്ചു. സൂഖ് വാഖിഫിലെ അല്‍ അഹമ്മദ് സ്ക്വയറിലാണ് ഉത്സവം. ആദ്യ ദിനം തന്നെ…
Read More » -
അഞ്ച് അറബ് രാജ്യങ്ങളുടെ തുറമുഖങ്ങളുമായി ഹമദ് അന്താരാഷ്ട്ര തുറമുഖത്തെ ബന്ധിപ്പിക്കുന്ന പുതിയ സമുദ്ര പാത സര്‍വീസ് ആരംഭിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ: സൗദി അറേബ്യ, ഒമാന്‍, ഈജിപ്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, മൊറോക്കോ എന്നീ അഞ്ച് അറബ് രാജ്യങ്ങളുടെ തുറമുഖങ്ങളുമായി ഹമദ് അന്താരാഷ്ട്ര തുറമുഖത്തെ ബന്ധിപ്പിക്കുന്ന…
Read More » -
7 സാബിന് അംഗീകൃത പേയ്മെന്റ് സേവന ബിസിനസ്സ് നടത്താനുള്ള ലൈസന്‍സ്
അമാനുല്ല വടക്കാങ്ങര ദോഹ. ഫിനാന്‍ഷ്യല്‍ ടെക്നോളജി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയായി, 7 സാബിന് അംഗീകൃത പേയ്മെന്റ് സേവന ബിസിനസ്സ് നടത്താനുള്ള…
Read More » -
ജൂലൈ 16 മുതല്‍ ജൂലൈ 20 വരെ 418,731,129 റിയാലിന്റെ റിയല്‍ എസ്റ്റേറ്റ് വ്യാപാരം
അമാനുല്ല വടക്കാങ്ങര ദോഹ: ജൂലൈ 16 മുതല്‍ ജൂലൈ 20 വരെയുള്ള കാലയളവില്‍ നീതിന്യായ മന്ത്രാലയത്തിലെ റിയല്‍ എസ്റ്റേറ്റ് രജിസ്ട്രേഷന് വകുപ്പിലെ വില്‍പ്പന കരാറുകളിലെ റിയല്‍ എസ്റ്റേറ്റ്…
Read More »