Uncategorized
ലോക അക്വാറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ലോഗോയില്‍ തിളങ്ങി ഖത്തറിന്റെ ലാന്‍ഡ്മാര്‍ക്കുകളും കെട്ടിടങ്ങളും

ദോഹ. 2024 ലെ ലോക അക്വാറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യം വഹിക്കാനുള്ള അവകാശം ലഭിച്ചതിന് പിന്നാലെ ഖത്തറിന്റെ ലാന്‍ഡ്മാര്‍ക്കുകളും കെട്ടിടങ്ങളും ലോക അക്വാറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് – ദോഹ 2024 ന്റെ ഔദ്യോഗിക ലോഗോയും ബ്രാന്‍ഡും കൊണ്ട് അലങ്കരിച്ചത് ശ്രദ്ധേയമായി