Uncategorized

മൂന്ന് റൂട്ടുകളില്‍ കൂടി മെട്രോ ലിങ്ക് പുനരാരംഭിക്കും

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ : –

ദോഹ: ഒക്ടോബര്‍ 31 ഞായറാഴ്ച മുതല്‍ മെട്രോ ലിങ്ക് മൂന്ന് റൂട്ടുകളില്‍ കൂടി സര്‍വീസ് പുനരാരംഭിക്കും. റാസ് ബു ഫോണ്ടാസ,് അല്‍ വക്‌റ, ഖത്തര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് ഞായറാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷം കൊവിഡ്-19 മൂലം പൂര്‍ണമായും അടച്ചുപൂട്ടിയതിന് ശേഷം ഘട്ടം ഘട്ടമായി വിവിധ റൂട്ടുകളില്‍ മെട്രോ ലിങ്ക് സേവനങ്ങള്‍ പുനരാരംഭിക്കുന്നു. ഒനൈസ 65 ഏരിയ, ലെജ്ബൈലത്ത് ഏരിയകള്‍, അല്‍ നാസര്‍, അല്‍ മിര്‍ഖാബ് അല്‍ ജദീദ് ഏരിയകള്‍ എന്നിവിടങ്ങളിലേക്ക് മൂന്ന് പുതിയ സര്‍വീസുകളും അടുത്തിടെ ആരംഭിച്ചു.

Related Articles

Back to top button
error: Content is protected !!