Breaking NewsUncategorized
ഫോര്‍ബ്സിന്റെ 2023ലെ മികച്ച 100 അറബ് ഫാമിലി ബിസിനസുകളുടെ പട്ടികയില്‍ ഇടം നേടി ഖത്തര്‍ ആസ്ഥാനമായ എട്ട് കമ്പനികള്‍
ദോഹ: ഫോര്‍ബ്സിന്റെ 2023ലെ മികച്ച 100 അറബ് ഫാമിലി ബിസിനസുകളുടെ പട്ടികയില്‍ ഖത്തര്‍ ആസ്ഥാനമായ എട്ട് കമ്പനികള്‍ ഇടംനേടി. അല്‍ ഫൈസല്‍ ഹോള്‍ഡിംഗ് (റാങ്ക് 10), പവര്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് (റാങ്ക് 13), അല്‍ഫര്‍ദാന്‍ ഗ്രൂപ്പ് (റാങ്ക് 17), ഡാര്‍വിഷ് ഹോള്‍ഡിംഗ് (റാങ്ക്). 57), അല്‍മാന ഗ്രൂപ്പ് (റാങ്ക് 69), അബു ഇസ്സ ഹോള്‍ഡിംഗ് (റാങ്ക് 96), അലി ബിന്‍ അലി ഹോള്‍ഡിംഗ് (റാങ്ക് 97), അല്‍ മുഫ്ത ഗ്രൂപ്പ് (റാങ്ക് 100) എന്നിവയാണ് 2023ലെ മികച്ച 100 അറബ് ഫാമിലി ബിസിനസുകളുടെ പട്ടികയില്‍ ഇടംനേടിയ ഖത്തരീ ബിസിനസ് ഗ്രൂപ്പുകള്‍