Breaking NewsUncategorized
ജൂലൈ മാസം ഖത്തര്‍ ജനസംഖ്യ 2703972

ദോഹ. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജൂലൈ മാസം ഖത്തര്‍ ജനസംഖ്യ 2703972 ആയി വര്‍ദ്ധിച്ചു. ജൂണ്‍ മാസത്തെ അപേക്ഷിച്ച് 1.8 ശതമാനം വര്‍ദ്ധനവാണിത്. 2022 ജൂലൈ മാസത്തെ അപേക്ഷിച്ച് 1.7 ശതമാനം വര്‍ദ്ധനവുണ്ട്.