Uncategorized

2023 ജൂണില്‍ ബാങ്കിംഗ് മേഖലയില്‍ വന്‍ വളര്‍ച്ച

ദോഹ. ഖത്തറില്‍ 2023 ജൂണില്‍ ബാങ്കിംഗ് മേഖലയില്‍ വന്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. വാണിജ്യ വ്യവസായിക മേഖലകളിലെ രാജ്യത്തിന്റെ കുതിപ്പ് അടയാളപ്പെടുത്തുന്നതാണ് ഈ വളര്‍ച്ച. നിക്ഷേപ രംഗത്തും വിനിമയത്തിലും മൊത്തം ഇടപാടുകളിലുമൊക്കെ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

Back to top button
error: Content is protected !!