Archived Articles

എന്‍.ആര്‍.ഐ. സര്‍ട്ടിഫിക്കറ്റിനും ലൈഫ് സര്‍ട്ടിഫിക്കറ്റിനും എംബസിയില്‍ അപ്പോയന്റ്‌മെന്റ് വേണ്ട

അമാനുല്ല വടക്കാങ്ങര

ദോഹ. ഉപരി പഠനാവശ്യത്തിനുള്ള എന്‍.ആര്‍.ഐ. സര്‍ട്ടിഫിക്കറ്റിനും പെന്‍ഷന് വേണ്ടിയുളള ലൈഫ് സര്‍ട്ടിഫിക്കറ്റിനും എംബസിയില്‍ അപ്പോയന്റ്‌മെന്റ് വേണ്ട. ഉച്ചക്ക് 12 മണി മുതല്‍ 1 മണി വരെ എംബസിയില്‍ നേരില്‍ ഹാജറായാല്‍ ഇവ ലഭിക്കുമെന്ന് എംബസി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!