Breaking NewsUncategorized
ഫാസ്റ്റ് ലൈനില്‍ വേഗത കുറച്ച് വാഹനമോടിക്കുന്നത് ഗതാഗത നിയമ ലംഘനം
ദോഹ. ഖത്തറില്‍ ഹൈവേകളിലും വലിയ റോഡുകളിലും ഫാസ്റ്റ് ലൈനില്‍ വേഗത കുറച്ച് വാഹനമോടിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മപ്പെടുത്തി.
ഗതാഗതക്കുരുക്കും അപകടങ്ങളുമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വേഗത കുറച്ച് വാഹനമോടിക്കുന്നവര്‍ ഒരിക്കലും ഫാസ്റ്റ് ലൈന്‍ ഉപയോഗിക്കരുത്.