Uncategorized
ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് അനുഗ്രഹമായി ഐസിബിഎഫ് ലീഗല്‍ സെല്‍

അമാനുല്ല വടക്കാങ്ങര
ദോഹ.ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് നിയമപരമായ ചോദ്യങ്ങള്‍ക്ക് വിദഗ്ധ സഹായത്തിനുള്ള ലക്ഷ്യസ്ഥാനമായി മാറിയ ഐസിബിഎഫ് ലീഗല്‍ സെല്‍ ഇപ്പോള്‍ എല്ലാ ഞായറാഴ്ചയും വൈകുന്നേരം 6:30 മുതല്‍ 8:30 വരെ, ഐസിബിഎഫ് ഓഫീസില്‍ നടക്കും. വിദഗ്ധരില്‍ നിന്ന് തികച്ചും സൗജന്യമായി വിലപ്പെട്ട ഉള്‍ക്കാഴ്ചകളും നിയമോപദേശവും ലഭിക്കുന്നതിനുള്ള അവസരമാണ് ലീഗല്‍ സെല്‍
സേവനം ആവശ്യമുള്ളവര്‍ക്ക് ഹാമിദ് റസ ( ഫോണ്‍ 30204171), സറീന അഹദ് (ഫോണ്‍ 77012808) എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാം.