Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മലയാളി സമാജം പൊന്നോണം 2023 സെപ്തംബര്‍ 22 ന്

ദോഹ. ഖത്തറില്‍ മെഗാ ഇവന്റുകള്‍ നടത്തി വിജയിപ്പിക്കുന്ന മലയാളി കൂട്ടായ്മയായ ഖത്തര്‍ മലയാളി സമാജം വീണ്ടും ചരിത്രത്തിന്റ ഭാഗമാകുവാന്‍ പോകുന്നു.
3000 പേര്‍ക്ക് ഓണസദ്യ നല്‍കി കൊണ്ട് പൊന്നോണം 2023 എന്ന പേരില്‍ ഒരു മെഗാ ഇവന്റാണ് ഇത്തവണ മലയാളി സമാജം അണിയിച്ചൊരുക്കുന്നത്
സെപ്തംബര്‍ 22 വെള്ളിയാഴ്ച പൊഡാര്‍ പേള്‍ സ്‌കൂളിലാണ് പൊന്നോണം 2023 ആസൂത്രണം ചെയ്യുന്നത്.

Related Articles

Back to top button