Uncategorized
22-ാമത് ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ ഖത്തര്‍ ടീമിന് അഭിനന്ദനം

ദോഹ. ഇറാനില്‍ നടന്ന 22-ാമത് ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ പുരുഷ ടീമിനെ ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് അലി ഗാനം അല്‍ കുവാരി അഭിനന്ദിച്ചു, ഇത് ഖത്തറിലെ വോളിബോള്‍ കളിയുടെ ചരിത്ര നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.