Breaking NewsUncategorized

ഖത്തറില്‍ സെപ്തംബറില്‍ പെട്രോള്‍ , ഡീസല്‍ വിലകള്‍ മാറ്റിമില്ലാതെ തുടരും

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ സെപ്തംബറില്‍ പെട്രോള്‍ , ഡീസല്‍ വിലകള്‍ മാറ്റിമില്ലാതെ തുടരും. സെപ്തംബറിലും പെട്രോള്‍ , ഡീസല്‍ വിലകള്‍ ആഗസ്തിലെ അതേ വില തന്നെയായിരിക്കുമെന്ന് ഖത്തര്‍ എനര്‍ജി അറിയിച്ചു.

പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.90 റിയാലും സൂപ്പറിന് 2.10 റിയാലും ഡീസല്‍ ലിറ്ററിന് 2.05 റിയാലുമാണ് നിലവിലെ വില.

Related Articles

Back to top button
error: Content is protected !!