Uncategorized
ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ നവീകരണ പ്രവര്‍ത്തന പുരോഗതി പ്രധാനമന്ത്രി പരിശോധിച്ചു

ദോഹ. ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ നവീകരണ പ്രവര്‍ത്തന പുരോഗതി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി പരിശോധിച്ചു. ഫോര്‍മുല വണ്‍ മല്‍സരങ്ങള്‍ക്ക് ആതിഥ്യമരുളുന്നതിന്റെ ഭാഗമായി സമഗ്രമായ നവീകരണ പ്രവര്‍ത്തനങ്ങളാണ് ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്നത്.