ഖത്തറില്‍ ഒക്ടോബറില്‍ പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരും

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഒക്ടോബറില്‍ പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുമെന്ന് ഖത്തര്‍ എനര്‍ജി അറിയിച്ചു. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.90 , സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 2.10, ഡീസല്‍ ലിറ്ററിന് 2.05 എന്നിങ്ങനെയാണ് നിലവിലെ വില.