Local NewsUncategorized
അല്‍ ഗഫാത്ത് സ്ട്രീറ്റില്‍ ജൂലൈ 11 വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം

ദോഹ. വാദി അല്‍ തെമൈദ് സ്ട്രീറ്റിനും അബ അല്‍ ഹവായ സ്ട്രീറ്റിനും ഇടയിലുള്ള അല്‍ ഗഫാത്ത് സ്ട്രീറ്റില്‍ ജൂലൈ 11 വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം .രാത്രി 12 മണി മുതല്‍ വൈകുന്നേരം 6 മണി വരെ 18 മണിക്കൂര്‍ നേരത്തേക്കാണ് ഗതാഗത നിയന്ത്രണം

