Breaking NewsUncategorized
ദോഹയിലെത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് എക്‌സ്‌പോ സന്ദര്‍ശിക്കാനവസരം

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് എക്സ്പോ 2023 ദോഹ സന്ദര്‍ശിക്കാനവസരം. ഖത്തര്‍ എയര്‍വേസുമായും ഖത്തര്‍ ടൂറിസം അതോറിറ്റിയുമായും സഹകരിച്ച് വിമാനത്താവളത്തില്‍ എത്തുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് എക്സ്പോ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുമെന്ന് സംഘാടക സമിതി സെക്രട്ടറി മുഹമ്മദ് അല്‍ ഖൂരി പറഞ്ഞു.