Uncategorized

മുനിസിപ്പാലിറ്റി മന്ത്രാലയം 43-ാമത് ലോക ഭക്ഷ്യദിനം ആഘോഷിച്ചു


ദോഹ. മുനിസിപ്പാലിറ്റി മന്ത്രാലയം 43-ാമത് ലോക ഭക്ഷ്യദിനം ആഘോഷിച്ചു. ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 16-നാണ് ലോക ഭക്ഷ്യദിനം ആചരിക്കുന്നത്. ‘ജലം ജീവനാണ്, വെള്ളമാണ് ഭക്ഷണം’ ആരെയും പിന്നിലാക്കരുത്’ എന്നതാണ് ഈ വര്‍ഷത്തെ ലോക ഭക്ഷ്യദിന പ്രമേയം.

Related Articles

Back to top button
error: Content is protected !!