Breaking NewsUncategorized
ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകള്‍ കടത്താനുളള ശ്രമം തകര്‍ത്ത് എയര്‍പോര്‍ട്ട് കസ്റ്റംസ്
ദോഹ. ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകള്‍ കടത്താുളള ശ്രമം തകര്‍ത്ത് എയര്‍പോര്‍ട്ട് കസ്റ്റംസ് . ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കസ്റ്റംസ് അഡ്മിനിസ്ട്രേഷനാണ് ഒരു യാത്രക്കാരന്റെ ബാഗിനുള്ളില്‍ ഒളിപ്പിച്ച് 4,284 മയക്കുമരുന്ന് ലിറിക്ക ഗുളികകള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്