Breaking NewsUncategorized

ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു


ദോഹ. ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. അലി പുളിക്കലാണ് ഇന്ന് രാവിലെ ഖത്തറിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഐസിഎഫ് ഉം സലാല്‍ സെക്ടകര്‍ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു.

Related Articles

Back to top button
error: Content is protected !!