Uncategorized
കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഖത്തര്‍ കെ.എം.സി.സി. ആസ്ഥാനം സന്ദര്‍ശിച്ചു

ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഖത്തര്‍ കെ.എം.സി.സി. ആസ്ഥാനം സന്ദര്‍ശിച്ചു. കെ.എം.സിസി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, ഭാരവാഹികളായ കെ. മുഹമ്മദ് ഈസ, ടി.ടി.കെ. ബഷീര്‍ തുടങ്ങി കെ.എം.സി.സി. ഭാരവാഹികളുടെയും നേതാക്കളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി.