സ്‌പോര്‍ട് ഓണ്‍ ട്രേഡിംഗ് മാര്‍ക്കറ്റിംഗ് മാനേജര്‍ റീന കൂളിയടത്തിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. സ്‌പോര്‍ട് ഓണ്‍ ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് സര്‍വീസ് മാര്‍ക്കറ്റിംഗ് മാനേജര്‍ റീന കൂളിയടത്തിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനേഴാമത് പതിപ്പ് സമ്മാനിച്ചു . മീഡിയ പ്‌ളസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ സി.ഇ.ഒ.യും ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്.
ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം.