Uncategorized

ഖത്തര്‍ ടൂറിസത്തിന് വിവിധ എക്‌സിബിഷനുകളില്‍ പങ്കെടുക്കാന്‍ കാബിനറ്റ് അനുമതി

ഡോ. അമാനുല്ല വടക്കാങ്ങര : –

ദോഹ : ഖത്തര്‍ ടൂറിസം അതോറിറ്റിക്ക് ദേശീയ അന്തര്‍ദേശീയ പ്രാധാന്യമുള്ള വിവിധ എക്‌സിബിഷനുകളില്‍ പങ്കെടുക്കാന്‍ ഇന്നലെ ചേര്‍ന്ന ഖത്തര്‍ കാബിനറ്റ് അനുമതി നല്‍കി. 2021ല്‍ നടക്കുന്ന വിവിധ പ്രദര്‍ശനങ്ങളിലാണ് ഖത്തര്‍ ടൂറിസം പങ്കെടുക്കുക.

Related Articles

Back to top button
error: Content is protected !!