Uncategorized
ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം

ദോഹ. ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്ക് വിധേയമാകുന്ന ഫലസ്തീനിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി നിരവധി ഖത്തര്‍ നിവാസികള്‍ വെള്ളിയാഴ്ച ഇമാം അബ്ദുല്‍ വഹാബ് മസ്ജിദില്‍ ഒത്തുകൂടി. തുടര്‍ച്ചയായ മൂന്നാം വെള്ളിയാഴ്ചയും ഗാസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നൂറുകണക്കിന് ആളുകളാണ് ഐക്യദാര്‍ഢ്യത്തില്‍ പങ്കെടുത്തത്.