Uncategorized
മാക്കണഞ്ചേരി അസീസിന് യാത്രയയപ്പ്
ദോഹ. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന മാക്കണഞ്ചേരി അസീസിന് കീഴരിയൂര്‍ കോരപ്ര മഹല്ല് ഖത്തര്‍ കമ്മറ്റി യാത്രയയപ്പ് നല്‍കി. പ്രസിഡണ്ട് വി.കെ. യുസഫ് അദ്ധ്യക്ഷത വഹിച്ചു. എം.കെ. അബ്ദുറഹ്‌മാന്‍ മൗലവി യോഗം ഉല്‍ഘാടനം ചെയ്തു. അസീസിനുളള മൊമെന്റോ വേദിയില്‍ വെച്ച് ഭാരവാഹികള്‍ കൈമാറി. നൗഷാദ് സഹറത്ത് സ്വാഗതവും ഷൗക്കത്ത് ഉല്ലാസ് നന്ദിയും പറഞ്ഞു.