Uncategorized

യൂത്ത് ഫോറം പത്താം വാര്‍ഷിക ജഴ്‌സി പ്രകാശനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. യൂത്ത് ഫോറം പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന ജഴ്‌സി സി.ഐ.സി ഖത്തര്‍ പ്രസിഡന്റ് ഖാസിം ടി കെ, യൂത്ത് ഫോറം പ്രസിഡന്റ് എസ് എസ് മുസ്തഫ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. സി ഐ സി ജനറല്‍ സെക്രട്ടറി നൗഫല്‍ പാലേരി, സെക്രട്ടറി ഷബീര്‍ ഒതളൂര്‍, യൂത്ത് ഫോറം വൈസ് പ്രസിഡന്റ് അസ്ലം തൗഫീഖ് എം ഐ, ജനറല്‍ സെക്രട്ടറി അബ്‌സല്‍ അബ്ദുട്ടി, സെക്രട്ടറി സുഹൈല്‍ അബ്ദുള്ള എന്നിവര്‍ സംബന്ധിച്ചു.

 

Related Articles

Back to top button
error: Content is protected !!