Breaking NewsUncategorized
ഖത്തര്‍ ജനസംഖ്യ വര്‍ദ്ധിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ജനസംഖ്യ വര്‍ദ്ധിക്കുന്നു . പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റിയുടെ 2023 ഒക്ടോബര്‍ 31 കണക്ക് പ്രകാരം ഖത്തറില്‍ മൊത്തം 2217862 പുരുഷന്മാരും 867225 സ്്ത്രീകളുമടക്കം
3085087 ആളുകളുണ്ട്. സെപ്തംബറില്‍ ഇത് 2199760 പുരുഷന്മാരും 857747 സ്ത്രീകളുമടക്കം 3057507 ആയിരുന്നു.