Uncategorized
ഐബിപിസി വൈസ് പ്രസിഡണ്ട് എഞ്ചിനീയര്‍ അബ്ദുല്‍ സത്താറിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു
ദോഹ. ഐബിപിസി വൈസ് പ്രസിഡണ്ടും ഫെഡറേഷന്‍ ഓഫ് ഗ്‌ളോബല്‍ എഞ്ചിനിയേര്‍സ് ഡയറക്ടര്‍ ജനറലും ഖത്തറിലെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനിയേര്‍സ് ഇന്ത്യ മുന്‍ പ്രസിഡണ്ടുമായ എഞ്ചിനീയര്‍ അബ്ദുല്‍ സത്താറിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനേഴാമത് പതിപ്പ് സമ്മാനിച്ചു . മീഡിയ പ്ളസ് സിഇഒയും ഡയറക്ടറിയുടെ ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്.
ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം.