Uncategorized

എഡ്യൂ തഅ്‌ലീം ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷണ്‍ മാനേജിംഗ് ഡയറക്ടര്‍മാര്‍ക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. എഡ്യൂ തഅ്‌ലീം ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷണ്‍ മാനേജിംഗ് ഡയറക്ടര്‍മാര്‍ക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. കമ്പനി മാനേജിംഗ് ഡയറക്ടര്‍മാരായ മുഹമ്മദ് ആഷിഖ് പിപി, സകരിയ്യ പി.വി എന്നിവര്‍ക്ക് മീഡിയ പ്ളസ് സി.ഇ.ഒയും ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്.

ഓണ്‍ ലൈനിലും മൊബൈല്‍ ആപ്‌ളിക്കേഷനിലും ലഭ്യമായ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!