Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

‘എന്നെ സ്വാധീനിച്ച പ്രവാചക പാഠങ്ങള്‍’ ശ്രീലേഖ ലിജു, അമല്‍ ഫര്‍മിസ്, സമീഹ വിജയികള്‍

ദോഹ: ‘എന്നെ സ്വാധീനിച്ച പ്രവാചക പാഠങ്ങള്‍’ എന്ന വിഷയത്തെ ആധാരമാക്കി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി ) ഖത്തര്‍ നടത്തിയ പ്രബന്ധ രചനാ മത്സരത്തില്‍ ശ്രീലേഖ ലിജു ഒന്നാം സ്ഥാനം കരസ്ഥമാക്കി.അമല്‍ ഫര്‍മിസ്, സമീഹ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

സി.ഐ.സി സംഘടിപ്പിച്ച വെളിച്ചമാണ് തിരുദൂതര്‍ എന്ന കാമ്പയിനിന്റെ ഭാഗമായി നടന്ന വിവിധ പരിപാടികളിലൊന്നായിരുന്നു പ്രബന്ധ രചനാ മത്സരം. മൗലികമായ സൃഷ്ടികളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെട്ടത് എന്നും പൊതുവില്‍ മൗലികതയുള്ള രചനകളായിരുന്നു മത്സരത്തില്‍ പങ്കെടുത്തവരുടേതെന്നത് സന്തോഷകരമായിരുന്നുവെന്നും വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു

Related Articles

Back to top button