Uncategorized
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . തൃശൂര്‍, എനാമാക്കല്‍, കെട്ടുങ്ങല്‍ മഹല്ല് സ്വദേശി ആര്‍.വി.കെ. ഉബൈദ് നാട്ടില്‍ നിര്യാതനായി.
1969-ല്‍ ലോഞ്ച് മാര്‍ഗം ഖത്തറില്‍ എത്തിയ അദ്ദേഹം ദീര്‍ഘ കാലം ഖത്തറിലായിരുന്നു.
സൈനബയാണ് ഭാര്യ
സജാദ് ഉബൈദ് (ഖത്തര്‍), ഷംല ഉബൈദ്, സറീന ഉബൈദ് (ദുബൈ) മക്കളാണ്