Uncategorized
ആറാമത് കോഫി, ടീ, ചോക്ലേറ്റ് ഫെസ്റ്റിവല്‍ എക്‌സ്‌പോ ദോഹ 2023 ല്‍ ആരംഭിച്ചു

അമാനുല്ല വടക്കാങ്ങര
ദോഹ: ആറാമത് കോഫി, ടീ, ചോക്ലേറ്റ് ഫെസ്റ്റിവല്‍ എക്‌സ്‌പോ ദോഹ 2023 ല്‍ ആരംഭിച്ചു. അല്‍ ബിദ്ദ പാര്‍ക്കിലെ ഫാമിലി സോണിലാണ് ഫെസ്റ്റിവല്‍ ആരംഭിച്ചത്. ഡിസംബര്‍ 2 വരെ 10 ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ അമ്പതിനായിരം മുതല്‍ എഴുപതിനായിരം സന്ദര്‍ശകരെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
One Comment