Uncategorized
ഗസ്സയില്‍ സുസ്ഥിര ഉടമ്പടി സ്ഥാപിക്കുന്നതിന് ശ്രമം തുടരുന്നു : ഖത്തര്‍

ദോഹ: ഗസ്സയില്‍ ഖത്തറിന്റെ ശ്രമങ്ങള്‍ ആത്യന്തികമായി യുദ്ധത്തിന്റെ അവസാനത്തിലേക്ക് നയിക്കുന്ന സുസ്ഥിര ഉടമ്പടി സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു.