Uncategorized

ഗ്രീന്‍ ഡെന്റല്‍ ഹെല്‍ത്ത് ക്ലിനിക് സൗജന്യ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച്ച

ദോഹ: ഖത്തറിലെ പ്രമുഖ ഡെന്റല്‍ ഹെല്‍ത്ത് ക്ലിനിക്കായ അബു ഹമൂറിലെ ഗ്രീന്‍ ഡെന്റല്‍ ഹെല്‍ത്ത് ക്ലിനിക് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ ഇരുപത്തി രണ്ട് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണി മുതല്‍ വൈകിട്ട് ഏഴുമണി വരെയാണ് ക്യാമ്പ് സമയം.
ഡെന്റല്‍ സംബന്ധമായ എല്ലാ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെയും പരിശോധന ക്യാമ്പില്‍ സൗജന്യമായിരിക്കും. ഓര്‍ത്തോ ഡോണ്‍ടിക്‌സ്, പ്രൊസ്‌തോ ഡോണ്‍ടിക്‌സ്, ജനറല്‍ ഡെന്റിസ്റ്ററി, പേരിയോ ഡോണ്‍ടിക്‌സ് എന്നീ ഡിപ്പാര്‍ട്‌മെന്റ്കളുടെ സേവനവും ലഭ്യമായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഉടന്‍ തന്നെ

https://forms.gle/qB3jneuUVWSjXdvS6

എന്ന ലിങ്കില്‍ പേരും വിലാസവും രജിസ്റ്റര്‍ ചെയ്യുക.

Related Articles

Back to top button
error: Content is protected !!