Breaking NewsUncategorized
ഗാസ മുനമ്പില്‍ നിന്ന് പരിക്കേറ്റ ഫലസ്തീനികളുടെ ചികില്‍സക്കായി അഞ്ചാമത്തെ ബാച്ചുമായി ഖത്തര്‍ വിമാനം ദോഹയിലെത്തി
ദോഹ. ഗാസ മുനമ്പില്‍ നിന്ന് പരിക്കേറ്റ ഫലസ്തീനികളുടെ ചികില്‍സക്കായി അഞ്ചാമത്തെ ബാച്ചുമായി ഖത്തര്‍ വിമാനം ദോഹയിലെത്തി. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ 1500 ഫലസ്തീനികളെ ചികിത്സിക്കുന്നതിനുള്ള മുന്‍കൈയുടെ ഭാഗമായി ഈജിപ്തിന്റെ ഏകോപനത്തോടെയാണ് ഗാസ മുനമ്പില്‍ നിന്ന് പരിക്കേറ്റ ഫലസ്തീനികളുടെ അഞ്ചാമത്തെ ബാച്ചുമായി ഖത്തര്‍ വിമാനം തിങ്കളാഴ്ച ദോഹയിലെത്തിയത്.