Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ പഴയ ട്രാഫിക് പിഴകള്‍ 50 ശതമാനം ഇളവോടെ തീര്‍പ്പാക്കാനുള്ള അവസരം നാളെ അവസാനിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ പഴയ ട്രാഫിക് പിഴകള്‍ 50 ശതമാനം ഇളവോടെ തീര്‍പ്പാക്കാനുള്ള അവസരം നാളെ അവസാനിക്കും. ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ട്രാഫിക് വകുപ്പ് പ്രഖ്യാപിച്ച പഴയ ട്രാഫിക് പിഴകള്‍ 50 ശതമാനം ഇളവോടെ തീര്‍പ്പാക്കാനുള്ള അവസരം മാര്‍ച്ച് 17 ന് അവസാനിക്കും.

നിരവധി പേരാണ് കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. ഇനിയും ആര്‍ക്കെങ്കിലും പഴയ ട്രാഫിക് പിഴകളുണ്ടെങ്കില്‍ ഇന്നും നാളെയുമായി 50 ശതമാനം ഇളവോടെ തീര്‍പ്പാക്കാം.

Related Articles

Back to top button