Uncategorized
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി

ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി . മൈലപ്പുറം സ്വദേശി രാജേഷ് പുട്ടേങ്ങലാണ് മരിച്ചത്. 46 വയസ്സായിരുന്നു. പ്രസീതയാണ് ഭാര്യ. അനുശ്രീ നന്ദന, ആര്യാനന്ദ എന്നിവര്‍ മക്കളാണ്