Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറിലെ പ്രവാസി ഭാരതീയ ദിനാഘോഷം ഇന്ന് വൈകുന്നേരം 7 മണിക്ക് ഐസിസി അശോക ഹാളില്‍

ദോഹ. ഖത്തറിലെ പ്രവാസി ഭാരതീയ ദിനാഘോഷം ഇന്ന് വൈകുന്നേരം 7 മണിക്ക് ഐസിസി അശോക ഹാളില്‍ നടക്കും. ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ മുഖ്യ പ്രഭാഷണം നടത്തും.

Related Articles

Back to top button