Uncategorized
2024ല്‍ താങ്ങാനാവുന്ന നികുതി രഹിത രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് ഖത്തര്‍
ദോഹ. 2024ല്‍ താങ്ങാനാവുന്ന നികുതി രഹിതമായ പ്രധാനപ്പെട്ട പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് ഖത്തര്‍. പ്രവാസികള്‍ക്ക് കൂടുതല്‍ സുരക്ഷിതമായ നികുതിരഹിത രാജ്യങ്ങളില്‍ ഖത്തറിന് മികച്ച സ്ഥാനമുണ്ടെന്ന് വില്യം റസ്സല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടനുസരിച്ച്് 2024ല്‍ താങ്ങാനാവുന്ന നികുതി രഹിത രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിന് ഏഴാം സ്ഥാനമുണ്ട്.