Uncategorized
ഏഷ്യന്‍ കപ്പ് ഇന്ത്യക്ക് മൂന്നാമതും തോല്‍വി
ദോഹ: എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്ക് മൂന്നാമതും തോല്‍വി . ഇന്ന് അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ നിറഞ്ഞ ഇന്ത്യന്‍ ആരാധകരെ നിരാശരാക്കിയാണ് ഇന്ത്യ സിറിയയോട് പരാജയപ്പെട്ടത്. മറുപടിയില്ലാത്ത ഒരു ഗോളിനാണ് സിറിയ ഇന്ത്യന്‍ സ്വപ്നങ്ങള്‍ തകര്‍ത്തത്.