Breaking NewsUncategorized

കൂത്തുപറമ്പ് സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ. കൂത്തുപറമ്പ് സ്വദേശി ഖത്തറില്‍ നിര്യാതനായി . കൂത്തുപറമ്പ് കുനിയില്‍പാലം കുട്ടിഹസ്സന്‍ ഹൗസില്‍ സി എഛ് അഷ്‌റഫ് (65) ആണ് മരിച്ചത്. താഴലങ്ങാടി പാലമടത്തുമ്മല്‍ സൈനബയാണ് ഭാര്യ. മക്കള്‍: സജീറ, മുഹമ്മദ് സജ്ജാദ് (ഖത്തര്‍), റഷീദ, ഫാത്വിമ, മറിയു. മരുമക്കള്‍: ആശിഖ് (ഖത്തര്‍), സഹല, സിറാജ് (ഖത്തര്‍), അഫ്‌സല്‍ (ബഹ്‌റൈന്‍). നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ഖത്തറില്‍ തന്നെ കബറടക്കം നടത്തുമെന്ന് കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു

Related Articles

Back to top button
error: Content is protected !!